നിലയ്ക്കാത്ത ശബ്ദരേഖകൾ

 നിലയ്ക്കാത്ത ശബ്ദരേഖകൾ
എന്തെങ്കിലും കേട്ടിട്ടു ഒരു കാര്യമില്ല സുഹൃത്തുയകളെ...ജീവിതത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ കേൾക്കു. എന്റെ അറിവിൽ ജീവിയത്തിൽ ഉപകരിക്കുന്ന കൊറച്ചു നല്ല ശബ്ദരേഖകൾ നിങ്ങൾക്കായിതാ നിലയ്ക്കാത്ത ശബ്ദരേഖകളിലൂടെ...ഒരു കാര്യം പ്രത്യേകിച്ചു പറയാം. എല്ലാ ശബ്ദരേഖകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭ്യമായവയാണ്. എന്ന് കരുതി ഞാൻ വെറും ഉണ്ണാക്കനാണെന്ന് കരുതണ്ട. നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കേൾവിയെ ഉണർത്തു. അതിനു എന്നാലാവുന്ന സഹായങ്ങൾ ചെയ്ത് തരാം...

  •  എന്താണ് പ്രണയം ? എന്താണ് ഇഷ്ട്ടം ? ഇതൊന്നും അറിയാതെ ഒരിക്കലും പ്രണയിക്കാൻ നിൽക്കരുത്.
പ്രണയിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും ഒരിക്കൽ പ്രണയിച്ചവരും ഒരുപോലെ പതറി പോകും എന്താണ് പ്രണയമെന്നു ചോദിച്ചാൽ. അതിനുള്ള ഉത്തരം ഇതാ.. മേൽബിൻ ചേട്ടന്റെ വിവരണം.


  • എന്താണ് ബന്ധം? എന്താണ് ബന്ധുത്വം ഒരു ചെറു വിവരണം
ബന്ധങ്ങളുടെ വില പാലപോയും നമ്മൾ മനസിലാകാരില്ല. അറിവില്ലായ്മയാണ് അതിനുള്ള കാരണം. അറിവുകൾ നേർവഴിക്ക് നായികട്ടെ. മേൽബിൻ ചേട്ടന്റെ വിവരണം


  • സ്നേഹം ഒരിക്കലും പൂർണമാകില്ല എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അപ്പോൾ എന്താണ് സമ്പൂർണ സ്നേഹം?
സമ്പൂർണമായ സ്നേഹത്തെ തേടിയുള്ള എന്റെ യാത്രയിൽ നിന്ന് ലഭിച്ച ചില യാഥാർഥ്യങ്ങൾ. മേൽബിൻ ചേട്ടന്റെ വിവരണം



  • നിങ്ങൾ Possessive ആണോ ? ഈ Possessiveness എങ്ങനെയൊക്കെ മാറ്റാം ?

സ്നേഹബന്ധങ്ങളിൽ പലപ്പോഴും കണ്ടുവരുന്നൊരു പ്രശ്‌നമാണ് possessiveness. അമിതമായാൽ അമൃതും വിഷമെന്നല്ലേ.. അമിതമാവാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ആണെന്ന് നമുക്ക് കേൾക്കാം. മേൽബിൻ ചേട്ടന്റെ വിവരണം.



  • വേദികളിൽ കയറുമ്പോളുള്ള ഭയം എങ്ങനെ മറികടക്കാം ? കേട്ടുനോക്കിയാൽ ചിലപ്പോൾ ഭാവിയിൽ ഉപകരിക്കും

    എല്ലാവരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വേദികളിൽ സംസാരിക്കാനുള്ള പേടി. വളരെ എളുപ്പത്തിൽ ഇത് മറികടക്കാൻ സാധിക്കും. നീണ്ട പരിശീലനമില്ലാതെ തന്നെ. മേൽബിൻ ചേട്ടന്റെ വിവരണം.


    • സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പുതുതലമുറ ഇതുകൂടി കേട്ടുനോക്കണം കേട്ടോ...

      പലപ്പോഴും അച്ഛൻ അമ്മ എന്നീ ബന്ധങ്ങൾ വെറും പേരിനു മാത്രമായി ചുരുങ്ങുന്നു. സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പുതുതലമുറ ഒരു കാര്യം കൂടി ആലോചിക്കുക നിങ്ങളും ആ വീഥിയിലൂടെ ഒരിക്കൽ കടന്നു പോകേണ്ടി വരും. ഗോപിനാഥൻ മുതുകാടിന്റെ വാക്കുകൾ.



      Post a Comment

      1 Comments